കുറ്റ്യാടി: മരുതോങ്കര മൊയിലോത്തറയിലെ മരുതേരിമ്മൽ രാമൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശ്രീജ, ശ്രീലത, ഹൈമജ. മരുമക്കൾ: സത്യൻ, കിഴക്കൻ, രാധാകൃഷ്ണൻ, മനോജൻ. സഹോദരങ്ങൾ: നാരായണിയമ്മ, അച്യുതൻ നായർ, ഗോപാലൻ നായർ, നാരായണൻ നായർ, കുഞ്ഞപ്പ, പരേതനായ കോമപ്പൻ നായർ.