കൊയിലാണ്ടി: നടേരി അണേല രാരോത്തുകണ്ടി മാധവി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയോമന നായർ. മക്കൾ: സരോജിനി, രവീന്ദ്രൻ, സുമതി, രാജൻ, ആർ.കെ. ബാബു. സഹോദരങ്ങൾ: ഗോപാലൻ മാസ്റ്റർ, ആർ. ഗംഗാധരൻ. മരുമക്കൾ: ഗോപാലൻ നായർ, ശ്യാമള, രാധാകൃഷ്ണൻ, ഉഷാരാജൻ, ഉഷാകുമാരി.