മൊകേരി: നടുത്തറ പുത്തൻപുരയിൽ കടത്തനാടൻ കല്ല് കേളുനായർ (80) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: പ്രദീപൻ, സുകുമാരൻ (പ്രശാന്ത്), പ്രവീൺ. മരുമക്കൾ: ബവിത പ്രദീപ്, സജിന പ്രശാന്ത്, റീഷ്മ പ്രവീൺ. സഞ്ചയനം ഞായറാഴ്ച.