വേളം: കുറിച്ചകത്തെ പുതിയോട്ടിൽ കണാരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: ബാബു, നിഷ. മരുമക്കൾ: ദീപ, പരേതനായ മനോജൻ.സഹോദരങ്ങൾ: ജാനു, പരേതരായ കണ്ണൻ, ചോയി.