നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി തറോലക്കണ്ടിയിൽ ശ്രീപദ് (16) നിര്യാതനായി. പിതാവ്: രഞ്ജിത്ത്. മാതാവ്: പ്രസീത. സഹോദരി: ഹൃദ്യ.