മുഹമ്മദ് കോയവെള്ളിമാട്കുന്ന്: ജനകീയ റോഡ് ഇമ്പ്രാംപൊയിൽ പറമ്പ് എ.പി ഹൗസിൽ ഡി.പി മുഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: എ.പി ലൈല. മക്കൾ: തനൂജ, അബ്ദുൽ അനസ്. മരുമകൾ: അമീറ. സഹോദരങ്ങൾ: അയിഷാബി, ബഷീർ, ഷംസുദ്ദീൻ.