ആയഞ്ചേരി: കടമേരി മംഗലാട് ചെട്ടിയാംവീട്ടിൽ പോക്കർ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (60) നിര്യാതയായി. മക്കൾ: നിയാസ് നസീല, റുമീന. മരുമക്കൾ: സബീറ, സമീർ. സഹോദരങ്ങൾ: മൂസ, മഹമൂദ്, മറിയം പരേതനായ കുഞ്ഞബ്ദുല്ല.