കോഴിക്കോട്: പയ്യാനക്കൽ പടന്ന വളപ്പിൽ വി.പി. കാദർ (84) നിര്യാതനായി. ഭാര്യ: പരേതയായ സൈന. മക്കൾ: പരേതനായ ശംസുദ്ദീൻ, മുഹമ്മദ് റാഫി. മരുമക്കൾ: പരേതയായ ഫാത്തിമ, ഖദീജ.മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യാനക്കൽ ജുമുഅത്ത് പള്ളിയിൽ.