വേളം: ശാന്തിനഗറിലെ പറമ്പത്ത് പി.സി. അബ്ദുല്ല (85 ) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: പാത്തൂട്ടി, സുഹറ, മുംതാസ്, നൗഷാദ്, സമീറ, ശൈജൽ. മരുമക്കൾ: അബ്ദുല്ല, അമ്മദ്, ജാസ്മിൻ, അസീസ്, നഈമ, പരേതനായ ചെറിയ അബ്ദു