ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്കൂൾ മുൻ മാനേജർ മുണ്ടാടത്ത് കമലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറൂപ്പുറത്ത് ശങ്കരൻ കിടാവ് (റിട്ട: എച്ച്.എം ചേമഞ്ചേരി യു.പി സ്കൂൾ). മക്കൾ രാധാകൃഷ്ണൻ, മോഹനൻ, ലതിക, പരേതനായ ശശിധരൻ. മരുമക്കൾ: ശ്രീനിവാസൻ, ആശ, ശാരദ. സഞ്ചയനം തിങ്കളാഴ്ച.