നല്ലളം: തടത്തിൽപാടം ചിറമേൽ വീട്ടിൽ സി.ഡി. അന്നമ്മ (90) നിര്യാതയായി. മക്കൾ: സി.വി. മേരി, വിക്ടോറിയ, പരേതയായ ജെസി. മരുമകൻ. ബെന്നി മോൻ.