കുറ്റ്യാടി: പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് പ്രസിഡൻറ് നിട്ടുർ, കുയ്യാനോട്ടുമ്മൽ കണാരൻ (68) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ഷിജീഷ്, അനീഷ്, ശാരി. മരുമക്കൾ: രജിഷ, പ്രവീഷ്.