കൊയിലാണ്ടി: മേലൂർ വലിയ വീട്ടിൽ ലക്ഷ്മിയമ്മ (94) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി കണ്ടിയിൽ നാരായണൻ നായർ. മക്കൾ: ഗംഗാധരൻ നായർ, ലീല, സതി, ശ്രീനാഥ്, പരേതനായ പത്മനാഭൻ. മരുമക്കൾ: മാധവൻ നായർ, ബാലകൃഷ്ണൻ നായർ, സുശീല, രജിത. സഞ്ചയനം വ്യാഴാഴ്ച.