വടകര: കുന്നുമ്മക്കര നൂറുൽ ഇസ്ലാം മദ്റസ കമ്മിറ്റി പ്രസിഡൻറ് തെക്കെ നിടുംബ്രത്ത് കുഞ്ഞബ്ദുള്ള ഹാജി (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ :സമീറ, സൗദ, ഷമീമ, നവാസ്, സഫീറ, സഫിയ, ഷഹീദ, ഇബ്രാഹിം, സുഹൈല. മരുമക്കൾ: ഈസ, അസീസ്, ഹൈദർ, ലത്തീഫ്, അസ്ലം, ഹബീബ്, ശഫായത്ത്. ജസ്ലീന, ശുബൈബത്ത്. സഹോദരങ്ങൾ :പാത്തു, ആയിഷ, സുലൈഖ.