ഒടുമ്പ്ര: മമ്മിളിപ്പറമ്പിൽ താമസിക്കുന്ന കുന്നത്ത് സതീഷ് കുമാർ (53) നിര്യാതനായി. പിതാവ്: ഭാസ്കരൻ. മാതാവ്: സരോജിനി. ഭാര്യ: സബിത. മക്കൾ: ഹരിഗോവിന്ദ്, അഭിനന്ദ്.സഹോദരങ്ങൾ: സന്തോഷ്, സജീവ്, ഷീബ.