പൂനൂര്: മൊകായിക്കല്‍ പരേതനായ വാളേരി മുഹമ്മദിെൻറ മകന് അബ്ദുല്‍ നാസര്‍ (52) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: ജമീല. മക്കള്‍: നൈഫ, ഷാമില്‍, നജ്വ. സഹോദരങ്ങള്‍: സലിം, സിദ്ദീഖ്, സാദിഖ്, സുബൈദ, സാബിറ.