പയ്യോളി: ബീച്ച് റോഡിലെ വ്യാപാരി വടക്കയിൽ മൂസഹാജി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ലത്തീഫ്, ഹാരിസ്, ഹൈറുന്നിസ, ഹസീന, സൗദ, സ്വഫിയ, ആബിദ, പരേതനായ അബ്ദുൽ നാസർ. മരുമക്കൾ: അബ്ദുൽ കരീം, നൗഫൽ, അബ്ദുൽ റഷീദ്, ത്വൽഹത്ത്, ഫിറോസ്, ഫൗസിയ, ആയിശ, സുഫൈറ. സഹോദരങ്ങൾ: മമ്മു മാസ്റ്റർ, പരേതരായ ഫാത്തിമ, ഹുസൈ