നടക്കാവ്: റിട്ട. പൊലീസ് സൂപ്രണ്ട് ചക്കോരത്തുകുളം ‘ഉഷശ്രീ’യിൽ ജി.കെ. ശ്രീനിവാസൻ (70) നിര്യാതനായി. പിതാവ്: പരേതനായ കുട്ടിരാമ മാരാർ. മാതാവ്: ഭവാനി അമ്മ. ഭാര്യ: ഉഷ ശ്രീനിവാസ്. മക്കൾ: ശ്രീയുഷ് ശ്രീനിവാസ്, നീയുഷ് ശ്രീനിവാസ്. മരുമക്കൾ: രേഖ ശ്രീയുഷ്, ഗ്രീഷ്മ നീയുഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.