ആയഞ്ചേരി: പൈങ്ങോട്ടായി പരേതനായ തെയ്യത്താകണ്ടി മൊയ്തുവിെൻറ ഭാര്യ ആയിശ (98) നിര്യാതയായി. മകൻ: മുഹമ്മദലി (സൂപ്രണ്ട്, കെ.എസ്.ഇ.ബി ആയഞ്ചേരി). മരുമകൾ: ബുഷറ.