കൊയിലാണ്ടി: നടുവത്തൂർ ചെറുവത്ത് ജാനകിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ യു.കെ. നാരായണൻ നായർ. മക്കൾ: ബി. ഉണ്ണികൃഷ്ണൻ, രാഘവൻ, രാമചന്ദ്രൻ, സൗമിനി. മരുമക്കൾ: കമലം, ശ്യാമള, സജിനി, പരേതനായ ഗംഗാധരൻ. സഞ്ചയനം വ്യാഴാഴ്ച.