ചേളന്നൂർ: റിട്ട. അസി. കമീഷണർ (എച്ച്.ആർ & സി.ഇ) കണ്ണങ്കര സൗപർണികയിൽ ശശീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഷീജ ( ജില്ല പ്ലാനിങ് ഓഫിസ്, കോഴിക്കോട്). മകൾ: ദേവിക. സഹോദരങ്ങൾ: രവീന്ദ്രൻ, ബേബി, ഡോ: ബാബുരത്നം.