അന്നശ്ശേരി: പടിഞ്ഞാെറ കൊടക്കാട്ടിൽ സരോജിനി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഇല്ലത്ത് മാധവൻ നായർ. മക്കൾ: അശോകൻ നായർ, മനോജ്കുമാർ, രാധാകൃഷ്ണൻ, വസന്ത, അജിത, ഷീബ. മരുമക്കൾ: ഷീല, ജയ, രാമനുണ്ണി നായർ, ഗംഗാധരൻ, സത്യൻ. സഞ്ചയനം തിങ്കളാഴ്ച.