ഓമശ്ശേരി: കൂമ്പാറ താമസിക്കുന്ന ഓമശ്ശേരി ആനൂക്കിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, സൈനബ. മക്കൾ: ജാബിർ, ഖദീജ, ആമിന, സലീന, ജമാൽ, മുനീർ, ഷഹീന. മരുമക്കൾ: ലത്തീഫ്, അസീസ്, അസീസ്, ജംഷിദ, നസീമ, റെജീന, നജീബ്.