ആയഞ്ചേരി: പൈങ്ങോട്ടായി പരേതനായ കുരിക്കൾകണ്ടി കണ്ണെൻറ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: ദേവി, ചന്ദ്രി, നളിനി, മോളി, ശശി. മരുമക്കൾ: രാജൻ, കൃഷ്ണൻ, ഭാസ്കരൻ, ശശികുമാർ, പ്രജിത. സഹോദരങ്ങൾ: കുമാരൻ, നാണു, പരേതരായ കൃഷ്ണൻ, കണ്ണൻ.