കറ്റാനം: ഇലിപ്പക്കുളം കുളഞ്ഞി വിളയിൽ ശിവരാമൻ (83) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: അശോകൻ, പ്രകാശൻ, പ്രസന്ന, പരേതയായ ശ്യാമള. മരുമക്കൾ: ഗീത, സ്മിത, ബാബു.