വെസ്റ്റ്ഹിൽ: റിട്ട. തഹസിൽദാർ കെ.ടി. ആലിക്കോയ (73) നിര്യാതനായി. വെസ്റ്റ്ഹിൽ ജുമാമസ്ജിദ് ഭരണസമിതി മുൻ അംഗമാണ്. ഭാര്യ: മാളിയേക്കൽ നൂർജഹാൻ. മക്കൾ: ഇംതിയാസ് (അബൂദബി), ഖദീജ, ഇക്ബാൽ (സൗദി), യാഷർ അലി (എൻജിനീയർ), അസൂറ. മരുമക്കൾ: ഇക്ബാൽ (കോൺട്രാക്ടർ), ഹസ്സൻ കോയ (ഓവർസീയർ, ജലസേചന വകുപ്പ്), ഷമീമ, റഷീദ, നിഖില.