പൂനൂർ: ചാലുപറമ്പിൽ പരേതനായ കോയയുടെ മകൻ ഉമ്മിണികുന്നുമ്മൽ സി.പി. മുഹമ്മദ് സ്വാലിഹ് (ഡ്രൈവർ കാലിസ് -55) നിര്യാതനായി. മാതാവ്: മറിയ. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അജ്മൽ, സഹ്ല. മരുമകൻ: നൗഷാദ് (ചേളന്നൂർ). സഹോദരങ്ങൾ: നൗഷാദ്, റംല (ബാലുശ്ശേരി)