അത്തോളി: ആലുവ കോട്ടേജ് പി.കെ. യൂസുഫ് (73) നിര്യാതനായി. ഭാര്യ: മറിയം ചെറിയ പൈക്കാട്ട്. മക്കൾ: നൗഷാദ്, ലൈല, പരേതനായ നിഷാദ്. മരുമക്കൾ: ഹംസ പാലോന്ന് കണ്ടി (ലാവണ്യ ഏജൻസീസ് അത്തോളി), സാബിറ എകരൂൽ.