കുറ്റ്യാടി: നിട്ടുർ ആമ്പാത്ത് അമ്മാളു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമക്കുറുപ്പ്. മക്കൾ: ജാനു അമ്മ, ലക്ഷ്മി അമ്മ, പരേതനായ ശ്രീധരൻ. മരുമക്കൾ: കുഞ്ഞികൃഷ്ണകുറുപ്പ്, കമല, പരേതനായ കണാരൻ നമ്പ്യാർ.