വില്യാപ്പള്ളി: പാലോളി പറമ്പത്ത് കെടഞ്ഞോത്ത് ബാലകൃഷ്ണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: പഴയ വീട്ടിൽ ഇന്ദിരാമ്മ (തീക്കുനി). മക്കൾ: ഗിരീഷ് (ഹൈദരാബാദ്), രേഖ, രജീഷ് (ക്യൂൻസ് സ്റ്റീൽസ്, വടകര). മരുമക്കൾ: ബിജു (കെ.എസ്.ഇ.ബി, വടകര), റീജ (കല്ലാച്ചി). സഹോദരങ്ങൾ: പരേതരായ നാരായണക്കുറുപ്പ്, ലക്ഷ്മിയമ്മ, അമ്മു അമ്മ, ഓമനയമ്മ, ജാനകിയമ്മ.