ചേന്ദമംഗലൂർ: പരേതനായ കുങ്കഞ്ചേരി അഹമ്മദ്കുട്ടിയുടെ ഭാര്യ ചക്കിട്ടകണ്ടി സൈനബ (70) നിര്യാതയായി. മക്കൾ: റഹ്മത്തുല്ല, മുജീബ്റഹ്മാൻ (ഖത്തർ), ഫൈസുൽ ഹഖ്, ബർകത്തുല്ല ഖാൻ (റോയൽ ഓമേഗ ട്രാവത്സ്), പരേതയായ റംല. മരുമക്കൾ: ലൈല, കദീജ, അസ്മ, മാഷ.