മുക്കം: തേക്കുംകുറ്റി കുരിശുപാറ തൊണ്ണത്ത് പാറുക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: രാജു, ഷാജി, പരേതനായ ഉണ്ണികൃഷ്ണൻ( റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: സുമതി, ലത, ഓമന.