കോട്ടൂളി: റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ കക്കാടൻ താമരശ്ശേരി സോമനാഥൻ (73) നിര്യാതനായി. ഭാര്യ: ജീജ കുമാരി. മക്കൾ: സുജിത്ത്, സജീന. മരുമകൻ: രഞ്ജിത്. സഹോദരങ്ങൾ: ശശിധരൻ, സതീശൻ, പരേതനായ ദിനേശൻ.