മടവൂർ: കൊട്ടക്കാവയൽ പരേതനായ തെക്കയിൽ കുഞ്ഞയമ്മദിെൻറ മകൻ സുലൈമാൻ (51) നിര്യാതനായി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഖദീജ. മക്കൾ: ജസീല, ജെബിൻ നഫൽ. മരുമകൻ: സിയാദ്.