വെള്ളിമാട്കുന്ന്: മുസ്ല്യാരകം ഇമ്പിച്ചി ബീവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. ഉമ്മർകോയ. മക്കൾ: ബുഷ്റ, നൗഷാദ്, ഹാരിസ്, ബിജു അഹമ്മദ്, നിസാർ, റജീന, റീഫത്ത്, ഷബീറലി. മരുമക്കൾ: അബ്ദുസമദ്, ഫിറോസ്ഖാൻ, താജുദ്ദീൻ, ജസീന, റഹിയ, ഹഫ്സത്ത്, ഹസീന, മുർഷിദ.