കൊടുവള്ളി: വാടിക്കൽ വരുവിൻകാലയിൽ വി.കെ. അബു ഹാജി (84) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: കെ.പി.എം. അലി (ദുബൈ), സിദ്ദീഖ് (ദുബൈ), സാദിഖ്, റിയാസ് ബാപ്പു (ഇരുവരും ഒമാൻ), ജമീല, റംല, ഖമറുന്നീസ. മരുമക്കൾ: പരീത് ചെമ്പുകടവ്, മുഹമ്മദ് അലി പാറമ്മൽ, ശരീഫ് പയന്തറ അടിവാരം, റഷീദ കോട്ടക്കവയൽ, തസ്നി കൊയിലാണ്ടി, ഷാനിത പുഴങ്കര, താഹസീന വാവാട്. സഹോദരങ്ങൾ: വരുവിൻ കാലയിൽ അഹമ്മദ് കുട്ടി ഹാജി, പരേതനായ നീനാൻ വാടിക്കൽ.