എളേറ്റിൽ: കുണ്ടുങ്ങരപ്പാറ കൂളിപ്പൊയിൽ ഉമ്മിണി (60) നിര്യാതയായി. ഭർത്താവ്: കുഞ്ചു. മക്കൾ: ഷീബ, സുരേഷ്, രമേശ്. മരുമക്കൾ: രാജൻ, ബിന്ദു, ബിംബിലത.