വടകര: പതിയാരക്കര നീലഞ്ചേരി കോറോത്ത് നാരായണി (62) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സന്തോഷ്, ലിസി. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: ലീല, ശാന്ത, പരേതരായ കുഞ്ഞിക്കണ്ണൻ, കല്യാണി.