കൊയിലാണ്ടി: മുചുകുന്നിലെ പഴയ തെരുവത്ത് ജാനു (85) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: സുരേന്ദ്രൻ, രവി, ദാസൻ (പന്തലായനി). മരുമക്കൾ: പരേതയായ ശോഭന, ജിഷ, പ്രേമ. സഹോദരങ്ങൾ: പരേതരായ പാറക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ, പാറക്കണ്ടി നാരായണൻ മാസ്റ്റർ.