മേപ്പയൂർ: ചെറുവണ്ണൂർ കണ്ടീത്താഴ പൈതോത്ത് പരേതനായ അമ്മദിെൻറ ഭാര്യ കുഞ്ഞാമി (86) നിര്യാതയായി. മക്കൾ: ഫാത്തിമ, മൊയ്തി, അബ്ദുൽ കരീം, കുഞ്ഞബ്ദുല്ല (ഖത്തർ കെ.എം.സി.സി), അബ്ദുറഹീം, പരേതനായ അബ്ദുൽസലാം. മരുമക്കൾ: കുഞ്ഞാമി, ആയിഷ, ഷരീഫ, സൗദ, റംല, പരേതനായ കുഞ്ഞബ്ദുല്ല. സഹോദരിമാർ: പാത്തു, മറിയം.