വളളിയാട്: മംഗലാട് മലോൽ ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഹാജറ, ആസ്യ, മൈമു. മരുമക്കൾ: ഹമീദ് മാണിക്കഞ്ചേരി, അമ്മത് കീരംകണ്ടി, ഇബ്രാഹിം (എടച്ചേരി). സഹോദരങ്ങൾ: പോക്കർ ഹാജി, മറിയം, കുഞ്ഞാമി, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, പാത്തു, കദീശ, ബിയ്യാത്തു.