ഫറോക്ക്: ചുങ്കം ചോലക്കൽ വീട്ടിൽ മൊയ്തീൻ കോയ (72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നജീബ്, റഫീഖ്, മുനീർ, അഫ്സൽ. മരുമക്കൾ: സൈറാബാനു, ഷാനിബ, മുനീറ, നസറീൻ (ചെറുകുളം).