കടമേരി: പെരുമുണ്ടശ്ശേരി ചിറയിൽ മമ്മു ഹാജി (75) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ്ശ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (ഖത്തർ), സലാം (അബൂദബി), ഫൗസിയ, ഷബ്ന, സജിന. മരുമക്കൾ: സറീന, ജസീറ, ഇഖ്ബാൽ (തീക്കുനി), നിസാർ (മേമുണ്ട), മുഹന്മദ് (വാണിമേൽ ). സഹോദരങ്ങൾ: സൂപ്പി, മൂസ്സഹാജി, സൈന, സാറ, അബ്ദുഹാജി, സുലൈമാൻ ഹാജി, കാസിം, പരേതനായ അന്ത്രു ഹാജി. ഖബറടക്കം ബുധനാഴ്ച എട്ടിന് പെരുമുണ്ടശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.