പെരുവയൽ: കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ ചെറു നൂഞ്ഞി പൊറ്റ അനൂപ് (39) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: സുനിൽ, വിനു, സുനിത, സുജിത, പരേതനായ അനിൽ.