നന്മണ്ട: പാറയ്ക്കാത്ത് കൃഷ്ണൻ (ചെറിയേക്കൻ-75) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷോളി, കിഷോർ, സുനിത. മരുമക്കൾ: ബാലൻ, രാമചന്ദ്രൻ, ഷിജിന. സഞ്ചയനം ശനിയാഴ്ച.