പയ്യോളി: തുറയൂരിലെ തറേമ്മൽ പെരച്ചൻ (92) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കുഞ്ഞിരാമൻ, അശോകൻ, ബാബു, മല്ലിക. മരുമക്കൾ: ദാമോദരൻ (മേപ്പയൂർ), നിർമല, ശ്രീജ, ലത.