ആരാമ്പ്രം: ചക്കാലക്കൽ തറേങ്ങൽ പരേതനായ ഇമ്പിച്ചെക്കെൻറ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: ഉണ്ണിക്കുട്ടി, ശ്രീധരൻ, ശശി, രാജൻ, ലീല, സുമതി, രാധ, പരേതരായ ദാമു, ശങ്കരൻ, രഘു. മരുമക്കൾ: സദാനന്ദൻ നായ്ക്കട്ടി, അശോകൻ നരിക്കുനി, പ്രസന്ന, സുമിത്ര, പുഷ്പവല്ലി, നയന, പ്രീതി, ശാന്ത, പരേതനായ ഭാസ്കരൻ പാലത്ത്.