നന്മണ്ട: പ്രകൃതി ചികിത്സകൻ പൂളപ്പറമ്പത്ത് ഭാസ്കരൻ നായർ (75) നിര്യാതനായി. ഭാര്യ: തെക്കെ ഒടിയിൽ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: ദേവരാജ് (ദേവ കർട്ടൻ, നന്മണ്ട), സന്തോഷ് കുമാർ. മരുമക്കൾ: പുഷ്പ, ധന്യ. സഞ്ചയനം ശനിയാഴ്ച.