മുക്കം: പൊറ്റശ്ശേരി പെരുവാട്ടിൽ ചെറോട്ടിരി ബാലൻ (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജേഷ് (കേരള നഗര ഗ്രാമ കോർപറേഷൻ), രതീഷ്, രജിത. മരുമക്കൾ: ശ്രീജിനി, അനിൽകുമാർ.