ഒളവണ്ണ: പള്ളിപ്പുറം പൊയിൽ പൊറ്റമ്മൽ സുബ്രഹ്മണ്യൻ (മോഹനൻ-63) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുരേഷ്, സുധീഷ്, സുനിത. മരുമക്കൾ: ഗിരീഷ്, സബിത, സുമിഷ.